Posts

Showing posts from January, 2022

ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം

ധ്യാനം   സിന്ദൂരാരുണ വിഗ്രഹാം ത്രിണയനാം മാണിക്യമൗലിസ്‌ഫുരത്‌- താരാനായകശേഖരാം സ്മിതമുഖീ- മാപീനവക്ഷോരുഹാം പാണിഭ്യാമളി പൂര്‍ണ്ണരത്നചഷകം രക്തോത്‌പലം ബിഭ്രതീം സൗമ്യാം രത്നഘടസ്ഥരക്തചരണാം ധ്യായേത്‌ പരാമംബികാം. 1   ധ്യായേത്‌ പദ്‌മാസനസ്‌ഥാം വികസിതവദനാം പത്മപത്രായതാക്ഷീം ഹേമാഭാം പീതവസ്ത്രാം കരകലിതലസത്‌-ഹേമപദ്‌മാം വരാംഗീം സര്‍വ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം ശീവിദ്യാം ശാന്തമുര്‍ത്തിം സകലസുരനുതാം സര്‍വ്വസമ്പദ്‌പ്രദാത്രീം 2 സകുങ്കുമ വിലേപനാമലികചുംബി കസ്തൂരികാം സമന്ദ ഹസിതേക്ഷണാം സശര ചാപ പാശാങ്കുശാം | അശേഷജന മോഹിനീം അരുണ മാല്യ ഭൂഷാംബരാം  ജപാകുസുമ ഭാസുരാം ജപവിധൗ സ്മരേ ദംബികാം || അരുണാം കരുണാ തരംഗിതാക്ഷീം  ധൃത പാശാങ്കുശ പുഷ്പ ബാണചാപാം |  അണിമാദിഭി രാവൃതാം മയൂഖൈ-  രഹമിത്യേവ വിഭാവയേ ഭവാനീം || സ്തോത്രം   ഓം ശ്രീമാതാ ശ്രീമഹാരാജ്ഞീ ശ്രീമത്‌ സിംഹാസനേശ്വരീ ചിദഗ്നികുണ്ഡസംഭുതാ ദേവകാര്യസമുദ്യതാ 1 ഉദ്യദ്ഭാനുസഹസ്രാഭാ ചതുർബാഹുസമന്വിതാ  രാഗസ്വരൂപപാശാഢ്യാ ക്രോധാകാരാംകുശോജ്വലാ 2   മനോരൂപേക്ഷുകോദണ്ഡാ പഞ്ചതന്മാത്രസായകാ നിജാരുണപ്രഭാപുരമജ്ജദ്‌ ബ്രഹ്മാണ്ഡമണ...